നെറ്റ്ഫ്ലിക്സിലും തരംഗമായി ദുൽഖർ സൽമാൻ ചിത്രം; ആഗോള തലത്തിൽ ട്രെൻഡിങ്ങായി ലക്കി ഭാസ്കർ
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുൻപായി തീയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം ആഗോള തലത്തിൽ 110 കോടിയോളമാണ് ഗ്രോസ് നേടിയത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലും ആഗോള തലത്തിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ലക്കി ഭാസ്കർ. ഇന്ത്യ, ശ്രീലങ്ക, […]