ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ; ഹര്‍ജി നല്‍കിയത് നിര്‍മാതാവ്
ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. നിർമാതാവും കൊച്ചി സ്വദേശിയുമായ സജിമോൻ പറയില്‍ നല്കിയ ഹർജിയെ തുടർന്നായിരുന്നു സ്റ്റേ. റിപ്പോർട്ട് പുറത്തുവിടാൻ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെയായിരുന്നു കോടതിയുടെ ഇടപെടല്‍. ഒരാഴ്ചത്തേക്കാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. എതിർകക്ഷികള്‍ സത്യവാങ്മൂലം നല്‍കണം. എതിർ കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്തമാസം ഒന്നിന് ഹർജി വീണ്ടും […]







