വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് ഹണി റോസ് വലിയൊരു ആരാധകനിരയെ തന്നെയാണ് മലയാളത്തിലും അന്യഭാഷയിലും ഒക്കെ നടി സ്വന്തമാക്കിയത് സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം അനൂപ് മേനോൻ നായകനായി എത്തിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധോണി നമ്ബ്യാർ എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറില്‍ […]







