ദുൽഖർ സൽമാൻ-വെങ്കി അറ്റ്ലൂരി ചിത്രം ‘ലക്കി ഭാസ്കർ’ന്റെ ഭാഗമാവാൻ പ്രേക്ഷകർക്ക് അവസരം ! ‘മിണ്ടാതെ’ ഗാനത്തിന് ചുവടുവെച്ച് റീൽസ് കോബറ്റീഷനിൽ പങ്കെടുക്കൂ…
ചുരുങ്ങിയ കാലയളവിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ സിനിമയാണ് വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്കർ’. ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ‘മിണ്ടാതെ’ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. വൈശാഖ് സുഗുണൻ വരികൾ ഒരുക്കിയ ഗാനം യാസിൻ നിസാറും […]




