ക്യാപ്റ്റനായ് ദുൽഖർ സൽമാൻ ! പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ദുൽഖറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്…
ഗംഭീര അഭിപ്രായങ്ങളുമായ് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’യിലെ ദുൽഖർ സൽമാന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ‘ക്യാപ്റ്റൻ’ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. തീനാളങ്ങൾക്കരികിൽ കരയുന്ന കുഞ്ഞിനെയും കയ്യിലേന്തി നിൽക്കുന്ന ദുൽഖറിനെ പോസ്റ്ററിൽ കാണാം. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ […]







