മലയാളികളുടെ പ്രിയ നായികയായ ജയഭാരതിയുടെ 70 ആം പിറന്നാളാണ് ഇന്ന്. വ്യത്യസ്ത വേഷങ്ങളില്‍ നിരവധി ഭാവ ഭേദങ്ങള്‍ കൊണ്ട് ഒരു തലമുറയെ തന്നെ ജയഭാരതി ത്രസിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജയഭാരതിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്നുകൊണ്ട് എഴുത്തുകാരി ശാരദക്കുട്ടി എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു തലമുറയെ മുഴുവൻ ഉന്മാദത്തിന്റെ നെറുകയില്‍ എത്തിച്ച ജയഭാരതിയുടെ നടന്ന വൈവിധ്യത്തെ […]







