പെരുമ്ബാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൻ്റെ പശ്ചാത്തലത്തില്‍ സിനിമ ഒരുങ്ങുന്നു. ബാബു ജനാർദനൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ക്കൊപ്പം ഹിന്ദി സിനിമാ-ടെലി സീരീസ് താരം ആദർശ് ഗൗരവ് ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കും. ബംഗാളി താരം റിദ്ദി സെന്നും അതിഥി തൊഴിലാളിയുടെ വേഷത്തിനായി പരിഗണനയിലുണ്ട്. കേസുണ്ടായ 2016 മുതല്‍ എഴുത്ത് അടക്കം പ്രാരംഭ […]







