വിവാദത്തിനിടയിലും തങ്കമണി സിനിമയുടെ സെൻസറിങ് പൂര്‍ത്തിയാകുന്നു; ചിത്രം ഫെബ്രുവരി അവസാനം തീയേറ്ററുകളില്‍
ദിലീപ് നായകനാകുന്ന തങ്കമണി സിനിമയുടെ പേര് മാറ്റുന്നതിന്റെ വിവാദങ്ങള്‍ തുടരുമ്പോളും ചിത്രത്തിന്റെ സെൻസറിങ് പുരോഗമിക്കുകയാണ്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. എന്നാൽ യഥാർത്ഥ സംഭവത്തെ […]







