പുതുമുഖതാരം വിക്രാന്ത്, മെഹ്റിൻ പിർസാദ, രുക്സാർ ധില്ലൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ‘സ്പാർക്ക് L.I.F.E’ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചു. വിക്രാന്ത് തന്നെ കഥയും, തിരക്കഥയും കൈകാര്യം ചെയ്ത ഈ ചിത്രം നവംബർ 17നാണ് തിയേറ്റർ റിലീസ് ചെയ്തത്. ഡെഫ് ഫ്രോഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന് ‘ഹൃദയം’ […]







