മെഗാസ്റ്റാർ മമ്മുട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ‘കാതൽ ദി കോർ’ നവംബർ 23 മുതൽ തിയറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രി-റിലീസ് ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടു. പതിഞ്ഞ സ്വരത്തിൽ ഒഴുകുന്ന ടീസർ പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്നു. ചിത്രത്തിന്റെ പ്രമേയം എന്നായിക്കും എന്ന വലിയൊരു ചോദ്യം കാഴ്ചക്കാർക്കുള്ളിൽ ഉരുവാക്കുന്ന വിധത്തിലാണ് […]







