ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം; നിരസിച്ച് കോടതി
ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യം. അഭിഭാഷകനായ നിസാം പാഷയാണ് ഈ ആവശ്യം ഉന്നയിച്ചത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചിനു മുന്നിലാണ് അപേക്ഷ വന്നത്. വിദ്വേഷപ്രസംഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനൊപ്പം ഈ അപേക്ഷയും പരിഗണിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. […]







