സിദ്ദിഖ് മെയ്കോണ്‍ എഴുതി സംവിധാനം ചെയ്ത് ബുക്ക് ഓഫ് സിനിമ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ലീച്ച് ഉടന്‍ തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പ്രിവ്യൂ ഷോ എറണാകുളം ഡോണ്‍ ബോസ്കോയിലും ഷേണായീസിലുമായി നടന്നു. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷസും, സോഫി കൊടിയത്തൂര്‍, സുനീത് റാം പാറയില്‍, സുജോയി പാറയില്‍, വിപിന്‍ പി വി എന്നിവര്‍ കോ പ്രൊഡ്യൂസ് […]







