‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ എന്ന് ആരംഭിക്കുന്ന വിവാദ ഗാനത്തിന്റെ രചയിതാവിനെ കാണാന്‍ സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ എത്തി. പത്തനംതിട്ട പ്രമാടം സ്വദേശി പിഎന്‍ആര്‍ കുറുപ്പാണ് ഗാനത്തിന്റെ രചയിതാവ്. ഭാരത സര്‍ക്കസ് എന്ന പേരില്‍ സോഹന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. ഈ വെള്ളിയാഴ്ചയാണ് ഭാരത സര്‍ക്കസ് റിലീസാവുന്നത്. ചിത്രത്തിന്റെ ഗാനം […]







