നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. മുതിര്‍ന്ന തമിഴ് താരം കാര്‍ത്തിക്കിന്റെ മകന് ഗൗതം കാര്‍ത്തിക്കാണ് വരന്. ചെന്നൈ ഗ്രീന്‍ മെഡോസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. 2019ല്‍ ദേവരാട്ടം എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ ചിത്രം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പ്രണയം […]







