ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക് മൈ ഷോയിൽ 10ൽ 10 റേറ്റിംഗ് നേടി നിവിൻപോളി ചിത്രം പടവെട്ട് മുന്നേറുന്നു. മൂന്നാം ദിവസമായ ഞായറാഴ്ചയും നല്ല ബുക്കിംഗ് ആണ് സിനിമക്ക് ലഭിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഹൗസ്ഫുൾ ഷോകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. അപൂർവമായിട്ടാണ് ബുക്മൈഷോ ആപ്പിൽ സിനിമ കണ്ടവരുടെ റേറ്റിംഗ് 10ൽ 10 വരുന്നത്. 1300ലേറെ […]







