നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നടനും സംവിധായകനുമായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ രഹസ്യവാദം നടക്കുന്നു. സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് രഹസ്യവാദത്തിന് അനുമതി നൽകിയത്. കേസുമായി നേരിട്ട് ബന്ധമില്ലാത്തവരെ കോടതിമുറിയിൽ പ്രവേശിപ്പിച്ചില്ല. വിജയ്ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. അന്വേഷത്തിന്റെ ആദ്യഘട്ടത്തിൽ ഒട്ടും സഹകരിക്കാതെ വിദേശത്തേക്ക് […]







