ഷിബു ബേബി ജോണിന്റെ നിർമാണക്കമ്പനി ആദ്യമായി നിർമിക്കുന്ന ചിത്രത്തിലെ നായകൻ മോഹൻലാൽ. സംവിധായകൻ വിവേക്. ജോൺ ആന്റ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്സ് ലാബും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാലിന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. മുപ്പത് വർഷത്തിലധികം പഴക്കമുള്ള ഷിബു ബേബിജോണുമായുള്ള അടുപ്പം ഒരു പുതിയ തുടക്കത്തിലേക്ക് എത്തുകയാണ് എന്ന് […]







