പ്രമുഖ സംഗീതജ്ഞനായിരുന്ന വി.എസ്. കൃഷ്ണൻ ഭാഗവതരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സംഗീത പുരസ്കാരം പിന്നണി ഗായിക ലതികയ്ക്ക് സമ്മാനിക്കും. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കൃഷ്ണൻ ഭാഗവതർ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം ഒക്ടോബർ രണ്ടിന് വൈകീട്ട് നാലിന് പള്ളുരുത്തി ധന്വന്തരിഹാളിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി സമ്മാനിക്കും. ട്രസ്റ്റ് പ്രസിഡന്റ് വി.കെ. പ്രകാശൻ […]




