ധ്യാൻ ശ്രീനിവാസൻ-വിന്റേഷ് ചിത്രം ‘സൂപ്പർ സിന്ദഗി’ ! ട്രെയിലർ റിലീസ് ചെയ്തു
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന ‘സൂപ്പർ സിന്ദഗി’യുടെ ട്രെയിലർ റിലീസ് ചെയ്തു . 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഓഗസ്റ്റ് 9 ന് റിലീസ് ചെയ്യും. വിന്റേഷും പ്രജിത്ത് രാജ് ഇകെആർ ഉം ചേർന്ന് […]