ഇന്ന് 6.30pm ന് കൊച്ചി ലുലു മാളിൽ വിജയ് യേശുദാസ്, രഞ്ജിനി ജോസ്, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവരും മറ്റു താരങ്ങളും പങ്കെടുക്കുന്ന ഓണം ക്ലബ് ആൽബത്തിന്റെ റിലീസും ഓണാഘോഷവും . ഏവർക്കും സ്വാഗതം
ഇന്ന് 6.30pm ന് കൊച്ചി ലുലു മാളിൽ വിജയ് യേശുദാസ്, രഞ്ജിനി ജോസ്, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവരും മറ്റു താരങ്ങളും പങ്കെടുക്കുന്ന ഓണം ക്ലബ് ആൽബത്തിന്റെ റിലീസും ഓണാഘോഷവും . ഏവർക്കും സ്വാഗതം
TheGirlfriend second single #NeeAriyunnundo out on August 26th 💕 A @heshamabdulwahab’s Musical Delight ✨🎼In the soulful voice of @chinmayisripaada 🫶 @rashmika_mandanna @dheekshithshettyofficial @rahulr_23 @GeethaArts #AlluAravind @chotakprasad @vidyakoppineedi @krishnanvasant @vivekanand_colorist @arunalat @dheerajmogilineni @dheerajmogilinenientertainment @tseries.official
സമുദ്രക്കനി, ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’വീരവണക്കം’ എന്ന തമിഴ് ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തിൽ സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത് . റിതേഷ്, രമേഷ് പിഷാരടി, സുരഭി […]
ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 2020- ലെ സോഷ്യൽ മീഡിയ രാജാവായിരുന്ന ടിക് ടോക് തിരികെ ഇന്ത്യയിലെത്തുമെന്നതാണ്. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും യൂട്യൂബുമെല്ലാം ഇനി ടിക് ടോക്കിന് വേണ്ടി വഴി മാറി കൊടുക്കേണ്ടി വരുമോ എന്നതാണ് ഇപ്പോളത്തെ ചോദ്യം. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതാണ് ഇപ്പോൾ വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നത്. വാർത്തകൾ ശരിയാണെങ്കിൽ […]
ഗംഭീര ആക്ഷൻ സീനുകളോടെയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ എന്ന സിനിമയുടെ ട്രെയിലർ വന്നിട്ടുള്ളത്. വിനീത് തന്റെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകുന്നത്. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവിന്റേതായി എത്തിയ പോസ്റ്റർ മുന്‍പ് വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ട്രെയ്ലറും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും […]
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യുടെ സെൻസറിംഗ് പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ […]
ബിഗ് ബോസ് ജേതാവായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു. ഇതിന് മുമ്പ് ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം രചനയും സംവിധാനം നിർവഹിച്ചിരുന്നുവെങ്കിലും അഭിനയ രംഗത്ത് മാരാർ ഇതാദ്യമാണ്. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും […]
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” കേരളത്തിന് പുറത്ത് വിതരണം ചെയ്യുന്നത് വമ്പൻ വിതരണ കമ്പനികൾ. ഓണം റിലീസായി ഓഗസ്റ്റ് 28 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രം തമിഴ്നാട് വിതരണം ചെയ്യുന്നത് എ ജി എസ് സിനിമാസ് ആണ്. ചിത്രം കർണാടകയിൽ എത്തിക്കുന്നത് കന്നഡ താരം […]
ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ സിനിമയായ ‘ലോക‘യുടെ പ്രമോ സോങ് പുറത്ത് വിട്ടു. ഏതൊരു സംഗീത ആസ്വാദകനെയും പിടിച്ചിരുത്തുന്ന ഈ പവർ പാക്കഡ് പ്രമോ സോങ് ഇതിനകം തന്നെ കേരളത്തിന്റെ പ്ലേലിസ്റ്റിൽ കയറി. മലയാള സിനിമ യുടെ മുഖഛായ തന്നെ മാറ്റിയേക്കാം എന്ന പ്രവചനങ്ങൾ ആണ് ഈ ഓണത്തിന്ന്,ഓഗസ്റ്റ് 28 റിലീസിന് ഒരുങ്ങുന്ന […]
ഇന്ന് ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും അറിയപ്പെടുന്ന ഒരു പേരാണ് ഭാര്‍തി സിങ് എന്നത് . ടെലിവിഷന്‍ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ. അവാര്‍ഡ് നൈറ്റുകൾ, റിയാലിറ്റി ഷോ…ഇതിലെല്ലാം ഭാര്തിയുണ്ടെങ്കില് സംഭവം ഹിറ്റായി മാറും. നിരവധി കോമഡി ഷോകളും ഭാരതി സിംഗ് അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ പേരെടുത്ത വളരെക്കുറച്ച് വനിതാ ഹാസ്യതാരങ്ങളേയുള്ളൂ. അതിൽ ഏറ്റവും മുമ്പിലാണ് അവതാരക […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.