‘മേനേ പ്യാർ കിയ’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, റിലീസ് ഓഗസ്റ്റ് 29 ന്
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ ഫസിലുദീൻ രചിച്ചു സംവിധാനം ചെയ്ത ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ടിക്കറ്റ് ന്യൂ, ബുക്ക് മൈ ഷോ, പേ ടിഎം, ഡിസ്ട്രിക്റ്റ് എന്നീ ഓൺലൈൻ ടിക്കറ്റു ബുക്കിംഗ് ആപ്പുകൾ […]




