A new chapter is ready to unfold in all is gliry
PrimeshowEntertainment’s SUPREME ANNOUNCEMENT TOMORROW AT 4:05 PM ❤️🔥 Stay tuned 💥💥 @Niran_Reddy @ChaitanyaNiran @PrimeShowtweets
PrimeshowEntertainment’s SUPREME ANNOUNCEMENT TOMORROW AT 4:05 PM ❤️🔥 Stay tuned 💥💥 @Niran_Reddy @ChaitanyaNiran @PrimeShowtweets
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ കുതിപ്പ് കേരളത്തിൽ മാത്രമല്ല. ലോകരാജ്യങ്ങളിലെ മമ്മൂട്ടി ചിത്രം ആദ്യ ആഴ്ച പിന്നിടുമ്പോൾ വൻ കുതിപ്പ് തുടരുകയാണ്. നാല് ദിവസം കൊണ്ട് 52 കോടി രൂപയാണ് ലോകമെമ്പാടുമുള്ള കളക്ഷൻ. സൗദി അറേബ്യയിൽ 32,000 ആളുകളാണ് ആദ്യ ആഴ്ചയിൽ ടർബോ കാണാൻ എത്തിയത്. മഞ്ഞുമ്മൽ ബോയ്സ് ഒഴികെ ബാക്കിയെല്ലാ […]
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ലോകമെമ്പാടും നിന്ന് നാല് ദിവസങ്ങൾ കൊണ്ട് 52 കോടി രൂപ കളക്ഷൻ നേടിയതിന് പിന്നാലെ ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മാസ് ആക്ഷൻ ചിത്രമായ ‘ടർബോ’ യിലെ കോമഡി രംഗങ്ങൾ കൊണ്ട് ഒരുമിച്ച് ചേർത്തതാണ് സക്സസ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ […]
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ക്ക് കളക്ഷൻ റെക്കോർഡ് . 52 .11കോടി രൂപയാണ് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമുള്ള കളക്ഷൻ. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കി. ആദ്യ ദിവസം മുതൽ […]
കാൻ ചലച്ചിത്രോത്സവത്തില് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി വിഖ്യാത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പ്രശസ്തമായ പിയർ ആഞ്ചനിയോ പുരസ്കാരം ഏറ്റുവാങ്ങി. ലോകത്തെ ഏറ്റവും മികച്ച ഛായാഗ്രാഹകരെ ആദരിക്കുന്ന സ്വതന്ത്ര പുരസ്കാരം കാനിലെ നിറഞ്ഞ സദസിലാണ് സന്തോഷ് ശിവൻ സ്വീകരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ഛായാഗ്രാഹകനാണ്. ആഞ്ചനിയോ സ്ഥാപന മേധാവി ഇമ്മാനുവേലും ബോളിവുഡ് നടി […]
160 Late Night Extra Shows for Turbo in Kerala On Day 3 Thank you all !! 😊🙏🏻 Mammootty #MammoottyKampany #TurboMovie
ചിരഞ്ജീവിയുടെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രം വിശ്വംഭരയിൽ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. വൻ ക്യാൻവാസിലാണ് യു വി ക്രിയേഷൻസ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ അഷിക രംഗനാഥ് പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് ഏറ്റവും പ്രധാന അപ്ഡേറ്റ്. […]
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ലോകമെമ്പാടുമുള്ള ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. ആഗോള തലത്തിൽ 17.3 കോടി രൂപയാണ് കളക്ഷൻ നേടിയത്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ടർബോ സ്വന്തമാക്കി. കേരളത്തിൽ നിന്ന് […]
മെട്രോ, കൊടുവിൽ ഒരുവൻ എന്ന ചിത്രങ്ങൾക്ക് ശേഷം അനന്ത കൃഷ്ണൻ സംവിധാനം ചെയ്ത് സിംഹ, മെട്രോ സിരീഷ്, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നോൺ വയലൻസ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. എ കെ പിക്ചേഴ്സിന്റെ ബാനറിൽ ലേഖ ചിത്രം നിർമിക്കുന്നു. ബി ശിവകുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ. യുവൻ ശങ്കർ രാജ സംഗീത […]
മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ദിനത്തിൽ ഇതുവരെ 2 കോടി രൂപയുടെ പ്രീ ബുക്കിങ്ങും നടന്ന് ചരിത്രത്തിന്റെ തേരോട്ടം ജോസേട്ടായി […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.