ആടുജീവിതം വ്യാജ പതിപ്പ് ഇറങ്ങിയത് കാനഡയില്‍ നിന്ന്; അന്വേഷണം മലയാളികളെ കേന്ദ്രീകരിച്ച്
ആടുജീവിതം വ്യാജ പതിപ്പ് അപ്ലോഡ് ചെയ്യപ്പെട്ടത് കാനഡയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മലയാളികളെ കേന്ദ്രീകരിച്ചാണ് സൈബർസെല്‍ നിലവില്‍ അന്വേഷണം നടത്തുകയാണ്. ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് ചിത്രം പകർത്തിയതായും വിവരമുണ്ട്. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്. ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലില്‍ പകർത്തിയ ചെങ്ങന്നൂർ […]







