താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി മോഹന്‍ലാല്‍. നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയത്. തെരഞ്ഞെടുപ്പിലൂടെ അധികാരമേല്‍ക്കുന്ന പുതിയ കമ്മിറ്റി അമ്മയെ നല്ല രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോവുമെന്നാണ് തൻറെ പ്രതീക്ഷയെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. “മെമ്പേഴ്സിന്റെ താൽപ്പര്യം അനുസരിച്ച് ഒരു പുതിയ കമ്മിറ്റി വരും. അമ്മ എന്ന് പറയുന്ന പ്രസ്ഥാനത്തെ […]