യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ ട്രൈലെർ
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കറിന്റെ ട്രൈലെർ യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ്ങിൽ ഒന്നാമത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രൈലെർ, 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ട്ടിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ട്രൈലെർ, നാല് ഭാഷകളിൽ നിന്നുമായി 25 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് […]