“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ഇന്ന് വൈകിട്ട് 7 മണി മുതൽ; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം സെപ്റ്റംബർ 18ന്
സംഗീത് പ്രതാപിനെയും ഷറഫുദ്ദീനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആഗോള റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കും. സെപ്റ്റംബർ 18ന് ആണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ […]







