അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചി; തേർഡ് ലുക്ക് പോസ്റ്റർ പുറത്ത്
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയർച്ചി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തേർഡ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ലളിതമായ ഫസ്റ്റ് ലുക്ക്, മാസ്സ് ആയ […]