കേരളത്തിൽ മൂന്നാം വാരത്തിൽ ഇരുനൂറോളം തിയറ്ററുകളിൽ പ്രദർശനം ! പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’…
‘ബാഹുബലി 2: ദ കൺക്ലൂഷൻ’ന് ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവി സ്വന്തമാക്കി, പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ മൂന്നാം വാരത്തിൽ കേരളത്തിൽ ഇരുനൂറോളം തിയറ്ററുകളിലാണ് മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. കൊച്ചി മൾട്ടിപ്ലക്സിൽ നിന്ന് മാത്രമായ് 2 കോടിക്ക് […]