ലോകയുടെ യൂണിവേഴ്സിലെത്തി 1 മില്യൺ കാഴ്ചക്കാർ ; ട്രെയിലർ തരംഗമാകുന്നു
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ ടീസർ ഒരു മില്യൺ കാഴ്ചക്കാരും കടന്ന് മുന്നോട്ട് പോകുന്നു. ലോകമെമ്പാടും ഉള്ള യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇരുപത്തിയഞ്ചാം സ്ഥാനവും ലോക സ്വന്തമാക്കി. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ സൂപ്പർ ഹീറോ ചിത്രം രചിച്ചു […]






