നിഷ സാരംഗിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സുരേഷ് ഉണ്ണിക്കൃഷ്ണൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘എഴുത്തോല’ ജൂൺ 5 മുതൽ തിയറ്ററുകളിലെത്തും. സുന്ദർബൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നരേറ്റീവ് ഫീച്ചർ, മികച്ച നവാഗത സംവിധായകൻ, മികച്ച പശ്ചാത്തല സംഗീതം, മികച്ച വിദ്യാഭ്യാസ ചിത്രം എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഈ ചിത്രം കേരളത്തിലെ […]