കേരളത്തില് സകല റെക്കോര്ഡുകളും മറികടന്നു സ്വര്ണവില. രാജ്യാന്തര വിപണിയില് വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് പ്രധാന കാരണം. അമേരിക്ക പലിശ നിരക്ക് കുറച്ചതോടെ സ്വര്ണത്തിലേക്ക് കൂടുതല് പേര് ആകൃഷ്ടരാകുകയാണ്. ഇനിയും ക്രമേണ വില കൂടുമെന്നാണ് കരുതുന്നത്. ഈ വര്ഷം അവസാനമാകുമ്ബോഴേക്കും ഒരു ലക്ഷം കടക്കുമെന്നു പ്രവചനമുണ്ട്. ബെംഗളൂരു വന്ദേഭാരത് ദിവസം മാറ്റി; വെള്ളിയാഴ്ച സര്വീസ് […]