രക്തപരിശോധനയ്ക്ക് വന്ന കുട്ടിക്ക് പേവിഷ വാക്സിന് കുത്തിവെച്ചെന്ന പരാതിയിൽ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സിനെതിരെ നടപടി. നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഒഴിവാക്കാൻ തീരുമാനമായി. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. രക്തം പരിശോധിക്കാന്‍ വന്ന ഏഴുവയസുകാരിക്ക് […]