ലോകമെമ്പാടും ആശങ്കയായി മങ്കിപോക്സ് പടരുന്ന പശ്ചാത്തലത്തില്‍ വാക്സിന് വികസിപ്പിക്കാന്‍ താത്പര്യപത്രം ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍. പരിചയ സമ്പന്നരരായ വാക്സിന്, ഇന്‍- വിട്രോ ഡയഗനോസ്റ്റിക് കിറ്റ് നിര്‍മ്മാതാക്കള്‍ താല്പര്യപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. ഓഗസ്റ്റ് 10നകം താത്പര്യപത്രം സമര്‍പ്പിക്കാനാണ് നിര്‍ദേശം. മങ്കിപോക്സ് കേസുകള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മങ്കിപോക്സ് വാക്സിന് നിര്‍മിക്കണമെന്ന് […]