രാജ്യത്തെ കോവിഡ് മരണസംഖ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് നുണ പറയുന്നുവെന്ന് രാഹുൽ ഗാന്ധി. 47 ലക്ഷം ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കേന്ദ്ര സർക്കാർ പറയുന്ന കണക്കുകളേക്കാൾ ഒരുപാട് കൂടുകലാണ് ആ കണക്കുകൾ. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ട്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി […]







