തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം.30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് അക്കാദമിയെ കസ്റ്ററായി പ്രഖ്യാപിച്ചു.രോഗബാധ മുന്‍നിര്‍ത്തി അക്കാദമിയില്‍ നടന്ന പരിശീലന പരിപാടികള്‍ ഒരാഴ്ച്ചത്തേക്ക് മാറ്റിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികള്‍.ഇന്ന് 1278 കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഒരു മരണവും സ്ഥിരീകരിച്ചു.എറണാകുളം ജില്ലയില്‍ […]







