ആവശ്യത്തിന് ഓഫീസര്‍മാര്‍ ഇല്ലാതെ ഭക്ഷ്യസുരക്ഷ വകുപ്പ്. 39 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ തസ്തികയില്‍ ആളില്ല. രണ്ടു വര്‍ഷമായി ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ സ്ഥിര നിയമനം നടത്തിയിട്ട്. 2020 ജൂണ്‍ ഒന്നുമുതല്‍ ജോയിന്റ് കമ്മിഷണറുടെ തസ്തികയില്‍ സ്ഥിര നിയമനം ഇല്ല. ജോയിന്റ് കമ്മിഷണര്‍ക്കാണ് പരിശോധനയുടെ ചുമതല ഉള്ളത്. ഒരു വാഹനം മാത്രമാണ് 3 നിയോജക മണ്ഡലങ്ങളിലേക്കും പരിശോധനയ്ക്കായി […]







