കൊറോണ വൈറസ് വകഭേദങ്ങളില്‍ താരതമ്യേനെ തീവ്രത കുറഞ്ഞ ഒന്നെന്ന നിലയിലാണ് ലോകം ഒമിക്രോണിനെ സമീപിച്ചത്. രോഗവ്യാപന തോത് കൂടുതലാണെങ്കിലും മറ്റ് കൊറോണ വൈറസുകളെ അപേക്ഷിച്ച് ഒമിക്രോണ്‍ അപകടകാരിയല്ലെന്നായിരുന്നു പൊതുവേയുള്ള കാഴ്ചപ്പാട്. ജനിതക പരിവര്‍ത്തനം സംഭവിക്കുന്നതിന് അനുസരിച്ച് ഓരോ വകഭേദങ്ങളും കഴിയുമ്പോള്‍ തീവ്രത കുറഞ്ഞുവരുന്നു എന്ന് കരുതി മാസ്കും വാക്സീനുകളുമെല്ലാം ഉപേക്ഷിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. എന്നാല്‍ അമേരിക്കയില്‍ […]







