രണ്ടാഴ്ചമുമ്പ് രാജ്യത്ത് പ്രതിഷേധത്തിനും സംഘര്ഷത്തിനും ഇടയാക്കിയ അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷകരുടെ ഒഴുക്കെന്ന് റിപ്പോർട്ട് . തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കു പ്രകാരം 94,000 ത്തിന് മുകളിൽ അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ വ്യോമസേനയിലേക്ക് മാത്രമായി 56,960 അപേക്ഷകളും എത്തിയിട്ടുണ്ടെന്ന് സേന വ്യക്തമാക്കി. സേനാ നിയമനത്തില് ചരിത്രപരമായ തീരുമാനമെടുത്തതിന്റെ വിശദാംശങ്ങള് ജൂണ് 14 -നാണ് കേന്ദ്രസര്ക്കാര് പുറത്തുവിട്ടത്. നാല് […]