കാളീദേവിയെ അപമാനിച്ചെന്ന് ആരോപണം ; ലീന മണിമേഖലയ്ക്കെതിരെ പരാതി
സംവിധായക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി പോസ്റ്ററിൽ കാളിദേവിയെ അപമാനിച്ചെന്ന് പരാതി. ഇവരെ അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യം. പോസ്റ്ററിൽ കാളിദേവിയെ പോലെ അണിഞ്ഞൊരുങ്ങി പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും പശ്ചാത്തലത്തിൽ കാണാം.സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം മണിമേഖലയ്ക്കെതിരെ ഉയരുന്നത്. കാളി എന്ന പോസ്റ്റിനെതിരെ ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്ദാൾ […]







