തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആർ.എസ്) ആം ആദ്മി പാർട്ടിയും പങ്കെടുക്കില്ല. ഡൽഹിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുന്നത്. സ്ഥാനാർഥിയായതിന് ശേഷം നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ആം ആദ്മി പാർട്ടിയുടെ […]