അഗ്നിപഥ് നിയമന വിവാദം; സേനാമേധാവികൾ ഇന്ന് പ്രധാനമന്ത്രിയെ കാണും
അഗ്നിപഥ് പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ ഇന്ന് സൈനിക മേധാവിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, വ്യോമസേനാ മേധാവി വി ആർ ചൗധരി എന്നിവർ പ്രത്യേകം പ്രത്യേകമായാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. കഴിഞ്ഞ ദിവസമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങും സേനാമേധാവികളും […]







