ഷഹീൻ ബാഗിൽ കെട്ടിടങ്ങൾ പൊളിക്കാനെത്തിയ ബുൾഡോസറുകൾ തടഞ്ഞ് നാട്ടുകാർ. ആളുകൾ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് വൻ പൊലിസ് സന്നാഹമാണ് വിന്യസിച്ചിട്ടുള്ളത്. സൗത്ത് ഡൽഹി കോർപറേഷന്റെ ഇടപെടലിനെ തുടർന്നാണ് ബുൾഡോസറുകൾ സ്ഥലത്തെത്തിയത്. എന്നാൽ നടപടിക്കെതിരെ അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ഷഹീൻ ബാഗിലെ ഒഴിപ്പിക്കലിനെത്തിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം .ജി നാഗേശ്വർ […]