ബിജെപി സർക്കാരിന്റെ വിവാദമായ വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്നത്. എന്നാൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇത് നടപ്പാക്കില്ല എന്നാണ് ഇപ്പോൾ മോദി സർക്കാർ വ്യക്തമാക്കുന്നത്. മോദി അധികാരത്തിൽവന്നതിനുശേഷം 2016 ജൂൺ 17-ാം തീയതി കേന്ദ്ര നിയമ മന്ത്രാലയം 21-ാം ലോ കമ്മിഷനു നൽകിയ റഫറൻസിൽ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പഠിച്ച് […]







