ബിഹാറിലെ മഹാസഖ്യ സര്‍ക്കാര്‍ തുടങ്ങിയ ജാതി സര്‍വേ നിയമപരവും നീതിയില്‍ അധിഷ്ഠിതമായ വികസനവും ലക്ഷ്യമിട്ടുള്ളതാണെന്ന് പട്ന ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന് മാത്രം നടത്താൻ അവകാശമുള്ള സെൻസസാണ്, ജാതി സര്‍വേയെന്ന പേരില്‍ സംസ്ഥാനം നടത്തുന്നതെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച മൂന്ന് ഹര്‍ജിയും തള്ളിയാണ് ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് പാര്‍ഥ സാരഥി എന്നിവരുടെ വിധി പ്രഖ്യാപനം. നേരത്തേ […]







