അതെ മണിപ്പൂരിൽ ഇനിയൊരു സ്ത്രീക്കും ഇതുപോലൊരു വിധിയുണ്ടാകരുത് അതിനാണ് അതിർത്തിയിൽ വടിയും പിടിച്ച് ഈ സ്ത്രീകൾ ഇങ്ങനെ കാവൽ നിൽക്കുന്നത്. താഴ്വരയിൽ നിന്ന് വരുന്ന ഒരോ വാഹനത്തേയും സംശയത്തോടെയെ മലമുകളിലെ കുക്കി സ്ത്രീകൾക്ക് കാണാനാവു.അതെ …യാത്രക്കാരിൽ മെയ്തെയ്കൾ ഉണ്ടോ എന്ന പരിശോധനയിലാണവർ. കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇരച്ചെത്തിയ മെയ്തെയ് പുരുഷൻമാർ കണ്ണിൽ കണ്ട കുക്കി സ്ത്രീകളെയെല്ലാം […]







