മണിപ്പൂരിലെ സംഘർഷ സാഹചര്യത്തിൽ 20 മലയാളി വിദ്യാർത്ഥികളെക്കൂടി നോർക്ക റൂട്ട്സിന്റെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഇംഫാലിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവരെ നോർക്ക എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ അനു .പി . ചാക്കോയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് 13 പേരെ വാനിലും 5 പേരെ കാറിലും നാട്ടിലെത്തിച്ചു. രണ്ടു പേർ സ്വന്തം ചെലവിൽ ചെന്നൈയിൽ നിന്നും വിമാനമാർഗ്ഗവും […]







