കഞ്ചാവ് മാഫിയ തലവന്മാരെ ഒറീസ വനത്തില്‍ നിന്ന് കേരള പോലീസ് പിടികൂടി
കഞ്ചാവ് മാഫിയ തലവന്മാരെ ഒറീസ വനത്തില്‍ നിന്ന് സാഹസികമായി പിടികൂടി കേരള പോലീസ്. കേരള, കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സാംസണ് ഗന്ധ (34) ഇയാളുടെ കൂട്ടാളി ഇസ്മയില്‍ ഗന്ധ (27) എന്നിവരെയാണ് ഒറീസയിലെ ഉള്‍വനത്തിലെ ശ്രീപള്ളി ആദിവാസിക്കുടിയില്‍ നിന്നും തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളില്‍ കഞ്ചാവ് കൃഷി ചെയ്യുകയും […]







