മാപ്പു പറയാന്‍ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, ആ 2000 കോടി ആരുടേത്? ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യത പ്രഖ്യാപിച്ചെങ്കിലും പൊരുതാനുറച്ചു തന്നെ രാഹുല്‍ ഗാന്ധി. അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. മാപ്പു പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നുമായിരുന്നു മറുപടി. ഗാന്ധി ഒരിക്കലും മാപ്പു പറയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദാനിയുടെ […]







