ഹോളിവുഡിന്റെ ചിരി മാഞ്ഞു; ഹാസ്യ നടനും രാഷ്ട്രീയനേതാവുമായ രാജു ശ്രീവാസ്തവ അന്തരിച്ചു
മുംബൈ: ഹാസ്യ നടനും രാഷ്ട്രീയനേതാവുമായ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ജിമ്മില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാല്‍പ്പത് ദിവസങ്ങളായി എയിംസില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നു. ബുധനാഴ്ച രാവിലെ പത്തേ മുക്കാലോടു കൂടിയായിരുന്നു അന്ത്യം. 1963 ല്‍ ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് രാജു […]







