മുംബൈയിൽ ഇന്നലെ നടന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്ര മന്ത്രി ഏക്നാഥ് ഷിൻഡെയെയും അദ്ദേഹത്തിനൊപ്പമുള്ള എം എൽ എ മാരെയും കാണാനില്ലെന്ന് ആക്ഷേപം. ശിവസേനയിൽ വിമത നീക്കം നടക്കുന്നുവെന്ന് ആരോപണം നിലനിൽക്കുന്നതിനിടെയാണ് എം എൽ എ മാരും മന്ത്രിയും ഒളിവിൽ പോയത്. ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ചില ശിവസേന എം എൽ എ മാർ […]







